Kerala Search

Rising prices of fruits & vegetables : പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് വിണ്ടും തീവില

പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് വിണ്ടും തീവില ഉയരുന്നു നേരത്തെ ഉണ്ടായിരുന്ന വിലയില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ കുറവ് വന്നിരുന്ന്. എന്നാല്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതൊടെ വിണ്ടും കുത്തനെ വര്‍ദ്ധിച്ചിരിക്കുകയാണ് സംസ്ഥാനത് പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതു മൂലം ഉണ്ടായ പ്രതിസന്ധിയില്‍ തമിഴ്നാട്ടില്‍ നിന്നും പച്ചക്കരി കൊണ്ടു വരുന്ന അവസ്ഥയാണുള്ളത്.

ഇവിടെ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ കിട്ടാതെ വന്നതോടെ അന്ന്യ സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റ് കൂട്ടുകയും വില വര്‍ദ്ധനവുണ്ടാവുകയുമാണ് ചെയ്തിട്ടുള്ളത്. തമിഴ് നാട്ടില്‍ നിന്നും ഉല്‍പ്പനങ്ങള്‍ മൊത്തമായി എടുത്ത് ഇവിടെ എത്തിക്കുന്ന ഇടത്തുട്ടുക്കാരായ കച്ചവടക്കാര്‍ യാതൊരു ന്യായവുമില്ലാതെ ഉല്‍പ്പനങ്ങല്‍ക്ക് തോന്നിയ വില വാങ്ങുന്നതാണ് നാട്ടിലെ കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുനത്.

സംസ്ഥാന സര്‍ക്കാറിന്റെ കടുത്ത അനാസ്ഥയും അവഗണനയുമാണിതിന് കാരണം. സംസ്ഥാന അതിര്‍ത്തി ചെക്ക് പൊസ്റ്റുകളിലൂടെയും ആദായ നികുതി ചെക്ക് പൊസ്റ്റുകള്‍ വഴിയും കൊണ്ടു പൊവുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അനിയന്ത്രിതമായി ഈടാക്കുന്ന വില നിയന്ത്രിക്കാനും, നികുതി ഇനത്തില്‍ ഇളവുകള്‍ നല്‍ക്കി വില കുറക്കാനും സര്‍ക്കാറിന് കഴിയുമെന്നിരിക്കെ കരിഞ്ചന്ത കച്ചവടക്കാരെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് അധിക്യതര്‍ തുടരുന്നത്. Rate this Article:
  • Currently 4/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 4/5 Stars.
Posted on 29 April 09 by PalakkadNews

Add Your Comment

You may use textile in your comment.