Spirit worth 1.5 lakhs seized: ഒന്നര ലക്ഷം രൂപയുടെ സ്പിരിറ്റ് പിടികൂടി
പോലീസ് പിന്തിടര്‍ന്നു ചടന്‍ കലായില്‍വെച്ച് മാരുതി കാര്‍ പിടിക്കുകയായിരുന്നു ഇതിനിടെ കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മാവേലിക്കര ജിജോ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. 35 ലിറ്റര്‍ വീതം വരുന്ന 16 കന്നാസുകളിലായി 560 ലിറ്റര്‍ സ്പിരിറ്റാണ് മാരുതി കാറില്‍ കടത്താന്‍ ശ്രമിച്ചത്. കസബ സി. ഐ. പി .സി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് വേട്ടക്ക് നേതൃത്വം നല്‍ക്കിയത്. Rate this Article:
Posted on 29 April 09 by PalakkadNews