Kerala Search

Pollachi - Palakkad broad gauge line ബ്രോഡ് ഗേജ് ലൈനില്‍ പാളങ്ങള്‍ എത്തി

പണി നടന്നുകൊണ്ടിരിക്കുന്ന പാലക്കട്- പൊള്ളാച്ചി റൂട്ട് റയിവേ ബ്രോഡ് ഗേജ് പാളങ്ങള്‍ പുതുനഗരത്ത് എത്തിതുടങ്ങി. ഇപ്പോള്‍ ട്രാഫിക്ക് വീതികൂട്ടല്‍, മെറ്റല്‍ നിരത്തല്‍ എന്നിവ എകദേശം കഴിഞ്ഞിട്ടുണ്ട്. ട്രാക്കുകള്‍ക്ക് അടിയില്‍ ക്രൊസ് ചെയ്യുന്ന പഴയ പൈപ്പുകളുടെ നീക്കം ചെയ്യലും മിക്കവാറും പൂര്‍ത്തിയായി. ഇവിടെ സ്ഥാപിക്കാന്‍ ചതുര സിമന്റ് പൈപ്പുകളും റയില്‍വേ എത്തിച്ചിട്ടുണ്ട്. ബ്രോഡ് ഗേജ് ലൈനുകള്‍ പുതുനഗരം, പനങ്കുറ്റി തുടങ്ങിയ പ്രദേശങ്ങളിലും എത്തിയിട്ടുണ്ട്. Rate this Article:
  • Currently 3.8/5 Stars.
  • 1
  • 2
  • 3
  • 4
  • 5
Currently 3.8/5 Stars.
Posted on 6 May 09 by PalakkadNews

Add Your Comment

You may use textile in your comment.