High price for Notebooks - നോട്ടു ബുക്കുകള്‍ക്ക് തീവില
പുസ്തകങ്ങളുടെ ചട്ടയുടെ ഭംഗിയനുസരിച്ച് വില പിന്നെയും കൂടുന്നു. അരഡസന്‍ ഒരുഡസന്‍ പായ്ക്കുകളിലും പുസ്തകങ്ങളെത്തിയിട്ടുണ്ട്. ഇത്തവണ പല ട്യുഷന്‍ സെന്ററുകളിലും 9, 10 ക്ലാസുകളിലേക്കുള്ള ട്യുഷനുകള്‍ നെരത്തെ ആരംഭിച്ചു. 200 പേജിന് വില പറയുന്ന പുസ്തകങ്ങളില്‍ 180 പേജു മാത്രമേ സാധാരണ ഉണ്ടാകാറുള്ളു. ഇതു വഴിയും സധാരണകാര്‍ വഞ്ചിക്കപ്പെടുന്നു. Rate this Article:
Posted on 6 May 09 by PalakkadNews