കഞ്ചിക്കോട്ടേക്കുള്ള യാത്ര ദുരിതമാകുന്നു.
തൊഴിലാളികള്‍ ബസ്സിന്റെ മുകളിലും ഗോവണിയിലും നിന്നാണ് യാത്ര ചെയുന്നത് രാവിലെ 8 മുതല്‍ 9 വരെയും വൈകീട്ട് 5 മുതല്‍ 6 വരെയുള്ള സമയങ്ങളിലാണ് യാത്ര ദുരിതമാക്കുന്നത്. ഇവിടുത്തെ റൊഡ്കളുടെ സ്ഥിതിയും ഏറെ ശോചനീയമാണ്. തകര്‍ന്ന ഈ റോഡുകളിലൂടെ അമിതമായി യത്രക്കാരെ കയറ്റിപ്പോക്കുന്നതും അപകടം നിറഞ്ഞതാണ്.
കുത്തിനിറച്ച് യത്രക്കാരെ കൊണ്ടു പോകരുതെന്ന് നിയമം ഉണ്ടെങ്കിലും യത്രക്കാരുടെ സൗകര്യം മാനിച്ച് ബസ്സ് അധിക്യതര്‍ മൗനം പാലിക്കുന്നു. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ ബസ്സ് അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. Rate this Article:
Posted on 2 May 09 by PalakkadNews