വിദ്യാഭ്യാസ ജില്ലയില്‍ കുടിവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന ഗ്രാമീണ സ്കൂളുകളില്‍ ജലനിധി പദ്ധതിയുടെ ഭാഗമായി കുടിവെള്ള ശുചീകരണ യന്ത്രം സ്ഥാപിക്കുന്നു. ആവശ്യമുള്ളവര്‍ വിവരം രണ്ടു ദിവസത്തിനകം പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അപേക്ഷിക്കണം.
Rate this Article:
Posted on 2 May 09 by PalakkadNews