പെട്രോള്‍ പമ്പുകളില്‍ മായം കലര്‍ന്ന ഇന്ധന വില്പന വ്യാപകം
മുന്‍ നിരയിലുള്ള പെട്രൊള്‍ കമ്പനിയുടെ ഉല്പനങ്ങള്‍ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും ഇവയുടെ നിലവാരം പരിശോധിക്കാന്‍ കമ്പനികള്‍ നടപടികള്‍ സ്വികരിക്കുന്നില്ലെന്ന് പരാതിയുണ്ട്. പെട്രോള്‍ പമ്പുകളിലെ ഗുണനിലവാരം ഇല്ലാത്ത ഇന്ധന വില്പനക്കെതിരെയും വാഹന ഉടമകള്‍ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്. Rate this Article:
Posted on 2 May 09 by PalakkadNews